Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2012 8:29 PM IST Updated On
date_range 26 July 2012 8:29 PM ISTവീടു നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു
text_fieldsbookmark_border
പോത്തുകല്ല്: ചെമ്പംകൊല്ലി കണ്ണൻചിറ ബഷീറിന്റെ മകൻ സൈതലവി(27) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. പുതുതായി നി൪മിക്കുന്ന വീടിന്റെ ബാത്റൂമിലേക്ക് വയ൪ വലിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നിലമ്പൂ൪ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സജ്ന,മക്കൾ:റിച്ചു,മുത്തു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story