Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2012 11:02 PM IST Updated On
date_range 28 July 2012 11:02 PM ISTആദ്യ ഹീറ്റ്സില്‍ നാലാം സ്ഥാനം മാത്രം; തുഴയാന്‍ വിര്‍ക്കിന് ഒരവസരം കൂടി
text_fieldsbookmark_border
ലണ്ടൻ: തുഴച്ചിലിലെ ആദ്യ ഹീറ്റ്സിൽ ഇന്ത്യയുടെ സ്വാൺ സിങ് വി൪ക്കിന് നാലാം സ്ഥാനം. എറ്റോൺ ഡോണി റോവിങ് സെൻററിൽ നടന്ന സിംഗ്ൾ സ്കൾസിൽ 6:54.04 മിനിറ്റ് എടുത്താണ് അദ്ദേഹം രണ്ട് കിലോമീറ്റ൪ പൂ൪ത്തിയാക്കിയത്. ഞായറാഴ്ച നടക്കുന്ന രണ്ടാം ഹീറ്റ്സിൽ (റിപീഷേസ്) മുന്നിലെത്തിയാൽ വി൪ക്കിന് ക്വാ൪ട്ട൪ ഫൈനലിൽ കടക്കാം.
ഒന്നാം ഹീറ്റ്സിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവ൪ക്കാണ് നേരിട്ട് ക്വാ൪ട്ട൪ പ്രവേശം. 6:42.52 മിനിറ്റിന് ബെൽജിയത്തിൻെറ ടിം മേയൻസ് ഒന്നാമതെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story