Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅരിയില്‍ തൂക്കക്കുറവ്:...

അരിയില്‍ തൂക്കക്കുറവ്: റേഷന്‍കടയില്‍ ക്രമക്കേട് കണ്ടെത്തി

text_fields
bookmark_border
അരിയില്‍ തൂക്കക്കുറവ്: റേഷന്‍കടയില്‍ ക്രമക്കേട് കണ്ടെത്തി
cancel

മലപ്പുറം: ബി.പി.എൽ കാ൪ഡുടമകൾക്ക് നൽകുന്ന 25 കി.ഗ്രാം അരി തൂക്കത്തിൽ കുറവുവരുത്തി വിൽപന നടത്തിയതിന് കേസ്. മലപ്പുറം ലീഗൽ മെട്രോളജി അസി. കൺട്രോളറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി ഓണം സ്പെഷൽ സ്ക്വാഡാണ് പൊന്നാനി നഗരസഭയിലെ ഈഴവതുരുത്തിയിൽ എ.ആ൪.ഡി. 56-ാം നമ്പ൪ റേഷൻ ചില്ലറ വില്പന കേന്ദ്രത്തിൽ ക്രമക്കേട് കണ്ടെത്തിയത്.
പരിശോധനയിൽ അസി. കൺട്രോള൪ കെ.വി. ശശീന്ദ്രൻ, സീനിയ൪ ഇൻസ്പെക്ട൪ കെ. ഷീലൻ, അസിസ്റ്റൻറുമാരായ മുകുന്ദൻ, മജീദ്, മണികണ്ഠൻ എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story