Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു തിരുവനന്തപുരം: മരംവീണ് വീടുകള്‍ തകര്‍ന്നു.

text_fields
bookmark_border
കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു തിരുവനന്തപുരം: മരംവീണ് വീടുകള്‍ തകര്‍ന്നു.
cancel

പാൽകുളങ്ങര, പോങ്ങുംമൂട് എന്നിവിടങ്ങളിലാണ് കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീടുകൾക്ക് കേടുപാടുകളുണ്ടായത്. പാൽകുളങ്ങരയിൽ ടി.സി 29/756ൽ വേണുഗോപാലിൻെറ ഓടിട്ട വീടിൻെറ മുകളിൽ സമീപത്തുണ്ടായിരുന്ന മരം വീണ് വീട് ഭാഗികമായി തക൪ന്നു. ആ൪ക്കും പരിക്കില്ല.
ഉള്ളൂ൪ - പോങ്ങുംമൂട് ശാന്തി സദനത്തിൽ ശങ്കരൻ നായരുടെ ഷീറ്റിട്ട വീടും മരംവീണ് തക൪ന്നു. കുറവൻകോണം, വഴയില, കവടിയാ൪, മരപ്പാലം തുടങ്ങിയ ഇടങ്ങളിലും ശക്തമായ കാറ്റിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story