Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമറെ സെമിയില്‍ പുറത്ത്

മറെ സെമിയില്‍ പുറത്ത്

text_fields
bookmark_border
മറെ സെമിയില്‍ പുറത്ത്
cancel

ടോക്യോ: ഒളിമ്പിക്സ്-യു.എസ് ഓപൺ ചാമ്പ്യൻ ബ്രിട്ടൻെറ ആൻഡി മറെക്ക് ജപ്പാൻ ഓപൺ സിഗ്ൾസിൽ അട്ടിമറി തോൽവി. കാനഡയുടെ മിലോസ് റവോനികാണ് ലോക മൂന്നാം നമ്പ൪ താരത്തെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചത്. 6-3, 6-7, 7-6 എന്ന സ്കോറിനായിരുന്നു കനേഡിയൻ താരം മത്സരം സ്വന്തമാക്കിയത്. 75 വ൪ഷത്തിനു ശേഷം ബ്രിട്ടന് ആഘോഷിക്കാൻ ആദ്യ ഗ്രാൻഡ്സ്ളാം സിംഗ്ൾസ് കിരീടം സമ്മാനിച്ച് ഹോട് ഫേവറിറ്റായാണ് മറെ ജപ്പാൻ ഓപണിൽ റാക്കറ്റേന്തിയതെങ്കിലും സെമിയിൽ അട്ടിമറിക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story