Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2015 9:26 PM IST Updated On
date_range 24 Sept 2015 9:26 PM ISTഹജ്ജ് കര്‍മത്തിനിടെയുണ്ടായ പ്രധാന അപകടങ്ങള്‍
text_fieldsbookmark_border
എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന മക്കയില്‍ ഹജ്ജ് കര്‍മത്തിനിടെ ഇതിനുമുമ്പും അപകടങ്ങളുണ്ടായിട്ടുണ്ട്. 1990ല്‍ തിക്കിലും തിരക്കിലും 1426 തീര്‍ഥാടകര്‍ മരിച്ചതാണ് ഏറ്റവും വലിയ ദുരന്തം.
2015 സെപ്റ്റംബര്‍ 11: മക്കയിലെ ഗ്രാന്‍ഡ് മോസ്കിന് മുകളിലേക്ക് കൂറ്റന്‍ ക്രെയ്ന്‍ തകര്‍ന്നുവീണ് 107 പേര്‍ മരിച്ചു
2006: മക്കക്ക് സമീപം മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 360ലേറെ പേര്‍ മരിച്ചു.
2004: ഹജ്ജിന്‍െറ സമാപന ദിവസമുണ്ടായ തിക്കിലും തിരക്കിലും 244 തീര്‍ഥാടകര്‍ മരിച്ചു
2001: മിനായിലുണ്ടായ തിക്കിലും തിരക്കിലും 35 തീര്‍ഥാടകര്‍ മരിച്ചു
1998: മിനായില്‍ കല്ളേറ് ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 180 പേര്‍ മരിച്ചു
1997: മിനായില്‍ തീര്‍ഥാടകര്‍ക്കൊരുക്കിയ തമ്പുകള്‍ക്ക് തീപിടിച്ച് 340 പേര്‍ മരിച്ചു
1994: മിനായില്‍ കല്ളേറ് ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 270 തീര്‍ഥാടകര്‍ മരിച്ചു
1990: മക്കയിലെ വിശുദ്ധനഗരങ്ങളിലേക്കുള്ള തുരങ്കത്തിലുണ്ടായ തിക്കിലും തിരക്കിലും 1426 തീര്‍ഥാടകര്‍ മരിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story