Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2012 5:09 PM IST Updated On
date_range 4 Dec 2012 5:09 PM ISTബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റില്‍ തട്ടി യുവതിയുടെ കൈപ്പത്തിയറ്റു
text_fieldsbookmark_border
ചങ്ങനാശേരി: കെ.എസ്.ആ൪.ടി.സി ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റിൽ തട്ടി കൈപ്പത്തിക്ക് പരിക്കേറ്റ പറാൽ കണ്ടത്തിൽപ്പറമ്പിൽ പരേതനായ സെബാസ്റ്റ്യൻെറ ഭാര്യ ജാൻസിയെ (35) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30 ന് പറാൽ റൂട്ടിൽ വണ്ടിപ്പേട്ടക്ക് സമീപമായിരുന്നു അപകടം. വീതികുറഞ്ഞ ഈ ഭാഗത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡരികിലെ പോസ്റ്റിൽ യുവതിയുടെ കൈ ഇടിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story