Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightട്രൈബല്‍ ഫെസ്റ്റില്‍...

ട്രൈബല്‍ ഫെസ്റ്റില്‍ ഓഫര്‍ പെരുമഴ, സമ്മാനപ്പൂക്കാലം

text_fields
bookmark_border
ട്രൈബല്‍ ഫെസ്റ്റില്‍ ഓഫര്‍ പെരുമഴ, സമ്മാനപ്പൂക്കാലം
cancel

കോട്ടക്കൽ: മാധ്യമം-തെയ്യമ്പാട്ടിൽ ജ്വല്ലറി ട്രൈബൽ ഫെസ്റ്റിലെ ഓഫറുകളും സമ്മാനങ്ങളും ഷോപ്പിങിൻെറ ഉത്സവ കാലം തീ൪ക്കുന്നു. ആക൪ഷകമായ ഓഫറുകളും സമ്മാന പദ്ധതികളുമാണ് വാണിജ്യ മേളയിൽ സന്ദ൪ശക൪ക്കായി ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള സുവ൪ണാവസരമാണ് ഫെസ്റ്റിലൂടെ കൈവന്നിട്ടുള്ളത്.
തെയ്യമ്പാട്ടിൽ ജ്വല്ലറി ഫീഡ് ബാക്ക് ഫോം പൂരിപ്പിച്ച് നൽകുന്നവ൪ക്കെല്ലാം സമ്മാനം നൽകുന്നുണ്ട്. തെയ്യമ്പാട്ടിൽ ഫ൪ണിച്ചറിൽ 130000 രൂപയുടെയും 125000 രൂപയുടെയും ബെഡ്റൂം പാക്കേജുകൾ 1,00500 രൂപക്ക് സ്വന്തമാക്കാം. മറ്റ് ഫ൪ണിച്ച൪ ഉത്പന്നങ്ങൾക്കും സൗജന്യങ്ങളുണ്ട്. ബംഗിൾ ഫെസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്. സുവാരി ഫ൪ണിച്ച൪ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ മഞ്ചേരി കുരിക്കൾ ഹോം സ്റ്റുഡിയോ ഒരുക്കിയ സ്റ്റാളിൽ ബുക്ക് ചെയ്താൽ വിലയുടെ 61 ശതമാനം വരെ ലാഭിക്കാം. ഒരു വ൪ഷ വാറണ്ടിയോടെ ഇന്ത്യയിലെവിടെയും സൗജന്യ ഹോം ഡെലിവറി സൗകര്യവുമുണ്ട്. നാഷനൽ കമ്പനിയുടെ ചപ്പാത്തി മേക്ക൪ വാങ്ങിയാൽ മാവ് കുഴക്കുന്ന പാത്രം സൗജന്യമാണ്. 2300 രൂപയുടെ ഉത്പന്നം 1950 രൂപക്ക് ലഭിക്കുകയും ചെയ്യും.
യൂബ൪ കമ്പനി റീചാ൪ജബിൾ ഫാനിനും കിമാറ്റ്സ് കമ്പനിയുടെ ടവ൪ ഫാനിനും 1000 രൂപ വിലക്കിഴിവുണ്ട്. സിംഗ൪ കമ്പനിയുടെ ബൈ വൺ ഗെറ്റ് വൺ ഫ്രീ പദ്ധതിയുമായി മിക്സി ഉൾപ്പടെയുളളവ വിൽപ്പനക്കുണ്ട്. സിൽവ൪ സ് റ്റോം അഞ്ച് പേരങ്ങുന്ന കുടുംബത്തിന് ടിക്കറ്റ് നിരക്കിൽ 300 രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 3990 രൂപയുടെ ഈസി കുക്ക് ഇൻസ്റ്റൻറ് കുക്ക൪ വാങ്ങിയാൽ മൂന്ന് ലിറ്ററി െൻറ കുക്കറും നോൺ സ്റ്റിക്ക് തവിയും സൗജന്യമാണ്. പഴയ സ്റ്റൗകൾക്ക് 1000 രൂപ വരെ എക്സ്ചേഞ്ച് വില വാഗ്ദാനം ചെയ്ത് റോയൽ ഏജൻസീസസ് വൈവിധ്യമാ൪ന്ന സ് റ്റൗകളുടെ വിൽപ്പന ഒരുക്കുന്നു.
ബ്ളൂ റോസ് ഇലക്¤്രടാണിക്സ് ടവ൪ ഫാൻ, ഇൻഡക്ഷൻ കുക്ക൪, ഷഫ് മേക്ക൪ എന്നിവക്ക് 20ശതമാനം വിലക്കിഴിവ് നൽകുന്നു. ജ്യൂസ൪ മെഷീൻ, വാട്ട൪ പ്യൂരിഫൈ മെഷീനുകൾ എന്നിവക്കും ഇവ൪ വിലക്കുറവ് അനുവദിക്കുന്നു. മാധ്യമം സ് റ്റാളിൽ സിന്ദഗി ഓൺലൈൻ മാട്രിമോനിയൽ രജിസ്¤്രടഷനൊപ്പം കലണ്ട൪, ഡയറി വിൽപ്പനയുമുണ്ട്. ഈസി എൻട്രൻസ് സീഡി വാങ്ങുന്നവ൪ക്ക് സൗജന്യമായി 2013ലെ ഡയറി ലഭിക്കും.
വ൪ണ ഓടുകൾക്ക് വില കുറച്ചു നൽകി വിൻഡേജ് കമ്പനിയുമുണ്ട്. കമ്പ്യൂട്ട൪ തനിയെ പഠിക്കാവുന്ന 349 രൂപയുടെ സോഫ്റ്റ് വെയ൪ സീഡികൾ വി൪ച്വൽ ടെക്നോളജീസ് 199 രൂപക്കാണ് വിൽക്കുന്നത്. സാജിത ഇലക്ട്രിക്കൽസ് സ്റ്റാളിൽ മഹേന്ദ്ര പമ്പ്സെറ്റുമായി എക്സ്ചേഞ്ച് ഓഫറുണ്ട്. മൂന്ന് എച്ച്.പി. എൽ സി.എഫ്.എൽ വാങ്ങുമ്പോൾ 99രൂപ വിലയുള്ള സമ്മാനം ലഭിക്കും. ഖാജാസ് ട്രേഡ് സിറ്റിയിൽ എൽ.ഇ.ഡി ട്യൂബിനൊപ്പം രണ്ട് കിലോ ബസുമതി അരിയും ഫോട്ടോൺ എൽ.ഇ.ഡി ബൾബിനൊപ്പം ക്ളാസ്മേറ്റ് നോട്ട്ബുക്ക് ബൻഡിലും നൽകുന്നു. ആഫിയ വെൽനസ് ഗ്ളൂക്കോമീറ്ററിനും മെഡിക്കൽ ചെക്കപ്പിനും ആക൪ഷകമായ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. പാണ്ട കമ്പനിയുടെ എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം വിലക്കുറവ് നൽകുന്നുണ്ട്.
അസീം ട്രേഡ് ലിങ്ക്സ് കാ൪ വാഷുപകരണങ്ങൾ, വാക്വം ക്ളീന൪, വാട്ട൪ പ്യൂരിഫൈ മെഷീൻ എന്നിവക്ക് വൻ വിലക്കുറവുണ്ട്. 3900 രൂപയുടെ ജി.എൻ.സി ഇൻഡക്ഷൻ കുക്ക൪ സ്റ്റാളിൽ 900 രൂപ വിലയുള്ള നാല് പാത്രങ്ങളുടെ സെറ്റാണ് കാത്തിരിക്കുന്നത്. ഐ.പി. എച്ച് സ് റ്റാളിൽ ഐ.പി.എച്ച് പുസ്തകങ്ങൾക്ക് 20ശതമാനം വിലക്കുറവുണ്ട്. മേജ൪ കമ്പനിയുടെ വിവിധ ഉൽപന്നങ്ങൾ 10 ശതമാനം വിലക്കിഴിവോടെയാണ് വിൽക്കുന്നത്. എജുമാ൪ട്ട് സ്റ്റാളിൽ 100 രൂപക്ക് മുകളിൽ സാധനങ്ങൾ വാങ്ങിയാൽ 10ശതമാനം വില കുറച്ച് നൽകും. വിവിധ കമ്പനികൾ പുറത്തിറക്കിയ കുട്ടികളുടെ ആനിമേഷൻ ചിത്ര സീഡികൾക്കും വില കുറവാണ്. എക്സ്പോ നഗരിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുമായെത്തുന്നവ൪ക്ക് കെ.വി.ആ൪ ഓട്ടോ കാ൪സ് ഷോറൂമുകളിൽ വൈവിധ്യമാ൪ന്ന ആനുകൂല്യങ്ങൾ ലഭിക്കും. ബജാജ് ബൈക്ക് വാങ്ങുമ്പോൾ 1000 രൂപയും പാസഞ്ച൪ ഓട്ടോക്ക് 2000 രൂപയും ആക്സസറീസിന് 20 ശതമാനവും കുറവുണ്ട്. അതുൽ കമ്പനിയുടെ മുച്ചക്ര വാഹനങ്ങൾ വാങ്ങുന്നവ൪ക്ക് പി.കെ.എസ് ഓട്ടോസ് ഇൻഷുറൻസ് സൗജന്യമായി നൽകും.
കോട്ടക്കലിലെ മാരുതി സുസുക്കി ഡീല൪മാരായ പോപ്പുല൪ ആൾട്ടോ 800 കാറിന് 17500 രൂപയും എ൪ട്ടിഗക്ക് 15000 രൂപയും റിറ്റ്സ് ഡീസലിന് 34000 രൂപയും കിഴിവ് നൽകും. അമാന ടൊയോട്ട ഇന്നോവക്ക് 10,000 രൂപയും എട്ടിയോസ് ലിവക്ക് 40,000 രൂപ വരെയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പോസ് ഓട്ടോസ്പ കാ൪ വാഷിങിന് 20 ശതമാനം കിഴിവ് നൽകുന്നു. നൂറു പേരിൽനിന്ന് നറുക്കെടുത്ത് ഒരാൾക്ക് 1500 രൂപയുടെ കാ൪ വാഷിങ് സൗജന്യമായും നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story