Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightരണ്ടാം ഏകദിനം നാളെ

രണ്ടാം ഏകദിനം നാളെ

text_fields
bookmark_border
രണ്ടാം ഏകദിനം നാളെ
cancel

കൊൽക്കത്ത: ഇന്ത്യ-പാകിസ്താൻ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ഈഡൻ ഗാ൪ഡനിൽ നടക്കും. മൂന്ന് കളികളടങ്ങിയ പരമ്പരയിൽ 0-1ന് പിറകിലായ ആതിഥേയ൪ക്ക് വിജയം അനിവാര്യമാണ്. ഇരു ടീമും കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ചെന്നൈയിൽ നടന്ന ആദ്യ ഏകദിനത്തിനിടെ കാലിന് പരിക്കേറ്റ ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയുടെ കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ഈ മാസം ആറിന് ദൽഹിയിലാണ് അവസാന മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story