Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാറക്കുളത്തില്‍ വീണ്...

പാറക്കുളത്തില്‍ വീണ് മരിച്ചു

text_fields
bookmark_border
പാറക്കുളത്തില്‍ വീണ് മരിച്ചു
cancel

കോന്നി: കലഞ്ഞൂ൪ പഞ്ചായത്തിലെ നാലാം വാ൪ഡിൽ അതിരിങ്കൽ പാക്കുണത്ത് പാറക്കുളത്തിൽ വീണ് ഒരാൾ മരിച്ചു. പാക്കുണം സ്വദേശി സോമൻ (55) ആണ് മരിച്ചത്. അനധികൃത പാറമടകൾക്കെതിരെ നിരന്തരമായി സമരം നടത്തുന്ന പ്രദേശമാണ് കലഞ്ഞൂ൪. ഈ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ ഇതിന് മുമ്പും സമാന അപകടങ്ങളിൽ നിരവധി പേ൪ മരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story