Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിജയത്തോടെ നദാലിന്...

വിജയത്തോടെ നദാലിന് തിരിച്ചുവരവ്

text_fields
bookmark_border
വിജയത്തോടെ നദാലിന് തിരിച്ചുവരവ്
cancel

വിനാ ഡെൽ മാ൪ (സ്പെയിൻ): കാൽമുട്ടിനേറ്റ പരിക്കിനെ തുട൪ന്ന് ഏഴുമാസത്തോളമായി കളിക്കളത്തിൽനിന്നു വിട്ടുനിന്ന സ്പെയിൻ ടെന്നിസ് താരം റാഫേൽ നദാൽ വിജയത്തോടെ കോ൪ട്ടിലേക്ക് തിരിച്ചുവന്നു. വി.ടി.ആ൪ ടൂ൪ണമെൻറ് ഡബ്ൾസിൽ ജുവാൻ മൊനാക്കോയുമൊത്ത് ഫ്രാൻടിയെസ്ക് സെ൪മാക്-ലൂകാസ് ദ്ലൗഹി ടീമിനെ 6-3, 6-2 എന്ന സ്കോറിനാണ് നദാൽ സഖ്യം പരാജയപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story