Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2013 7:56 PM IST Updated On
date_range 6 April 2013 7:56 PM ISTഗുണ്ടാ നിയമവ്യവസ്ഥ ലംഘിച്ചു; യുവാവ് അറസ്റ്റില്‍
text_fieldsbookmark_border
വടകര: ഗുണ്ടാനിയമ വ്യവസ്ഥ ലംഘിച്ചതിന് യുവാവിനെ അറസ്റ്റുചെയ്തു. അഴിയൂരിലെ ഫസലുവിനെയാണ് ചോമ്പാല പോലീസ് പിടികൂടിയത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 22-ാം പ്രതിയായ ഫസലുവിൻെറ പേരിൽ ഗുണ്ടാആക്ട് പ്രകാരം കേസുണ്ട്.
നിരന്തരം കുഴപ്പത്തിൽ ഏ൪പ്പെടുന്ന സാഹചര്യത്തിലാണ് ഈ നിയമപ്രകാരം കേസെടുത്തത്. ഇതനുസരിച്ച് ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story