Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസക്കാത്ത് ഫണ്ടിന് 50...

സക്കാത്ത് ഫണ്ടിന് 50 ലക്ഷം റിയാലിന്‍െറ ഇഫ്താര്‍ പദ്ധതി

text_fields
bookmark_border
സക്കാത്ത് ഫണ്ടിന് 50 ലക്ഷം  റിയാലിന്‍െറ ഇഫ്താര്‍ പദ്ധതി
cancel

ദോഹ: ‘മവാഇദു ഇഫ്താ൪ സായിം’ എന്ന പേരിലുള്ള ഈ വ൪ഷത്തെ റമദാൻ ഇഫ്താ൪ പദ്ധതിക്കായി അമ്പത് ലക്ഷം റിയാൽ നീക്കി വെച്ചതായി സക്കാത്ത് ഫണ്ട് അധികൃത൪ അറിയിച്ചു. ഈ തുക കൊണ്ട് മൂന്ന് ലക്ഷം പേരെ നോമ്പ് തുറപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സക്കാത്ത് ഫണ്ട് പ്രൊജക്ട് മാനേജ൪ അഹ്മദ് ബിൻ സുൽത്താൻ അൽ മുസൈഫിരി പറഞ്ഞു.
1995ൽ ആണ് സക്കാത്ത് ഫണ്ട് ഈ മേഖലയിൽ ആദ്യമായി ധനവിനിയോഗം ആരംഭിച്ചത്. അന്ന് രാജ്യത്തെ നാല് സ്ഥലങ്ങളിൽ മാത്രമാണ് ഇഫ്താ൪ ടെൻറുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ടെൻറുകളുടെ എണ്ണം 23 ആണ്. കഴിഞ്ഞ റമദാനിൽ ഈ ഇനത്തിൽ 45,38,780 റിയാൽ ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story