Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഹയര്‍സെക്കന്‍ഡറി:...

ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ 78.88 ശതമാനം വിജയം

text_fields
bookmark_border
ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ 78.88 ശതമാനം വിജയം
cancel

കാസ൪കോട്: ഹയ൪സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 78.88 ശതമാനം വിജയം. 177 വിദ്യാ൪ഥികൾ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. കഴിഞ്ഞവ൪ഷത്തെ വിജയ ശതമാനം 85.34 ആയിരുന്നു. 11,773 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 9287 പേ൪ ഉപരിപഠനത്തിന് അ൪ഹത നേടി.
ഓപൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 1605 കുട്ടികളിൽ 639 പേരാണ് വിജയിച്ചത് -39.44 ശതമാനം.
വൊക്കേഷനൽ ഹയ൪സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 88.43 ശതമാനം വിദ്യാ൪ഥികൾ വിജയിച്ചു. പരീക്ഷ എഴുതിയ 1210 പേരിൽ 1070 പേ൪ വിജയിച്ചു. 1018 പേ൪ പാ൪ട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ ഉപരിപഠനത്തിന് അ൪ഹത നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story