Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightക്ഷേത്രക്കുളം...

ക്ഷേത്രക്കുളം ശുചീകരിച്ച് സൈനികര്‍ മാതൃകയായി

text_fields
bookmark_border
ക്ഷേത്രക്കുളം ശുചീകരിച്ച് സൈനികര്‍ മാതൃകയായി
cancel

ചെറുവത്തൂ൪: കയ്യൂ൪-ചീമേനി പഞ്ചായത്തിലെ തിമിരി കൊട്ടുമ്പുറം ധ൪മശാസ്ത ചാമുണ്ഡേശ്വരി ക്ഷേത്രക്കുളം ശുചീകരിച്ചു സൈനിക൪ മാതൃകയായി. പെരിങ്ങോം സി.ആ൪.പി.എഫ് ക്യാമ്പിലെ 50ഓളം സൈനിക൪ രണ്ട് മണിക്കൂ൪കൊണ്ടാണ് കുളം ശുചീകരിച്ചത്. നാട്ടുകാരും സഹകരിച്ചു.
പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. കയ്യൂ൪-ചീമേനി പഞ്ചായത്ത് പ്രസിഡൻറ് എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.പി. ജാനകി, കെ.എൻ. നാരായണൻ, പി.പി. ഹരിനാഥ്, വി.പി. കുഞ്ഞിരാമൻ, വി. കമലാക്ഷൻ എന്നിവ൪ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story