Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right65 ഇന്ത്യന്‍...

65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു

text_fields
bookmark_border
65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു
cancel

കൊളംബൊ: മത്സ്യബന്ധനത്തിന് പുറപ്പെട്ട 65 ഇന്ത്യൻ തൊഴിലാളികളെ ലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഒൻപത് യാത്രക്കാരെയും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമുദ്രാതി൪ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് അറസ്്റ്റ്. നാല് യാത്രക്കാരുൾപ്പെടെ 38 പേരെ വടക്കൻ തീരദേശ മേഖലയായ പെ¤്രഡാക്ക് സമീപത്തുവെച്ചും ബാക്കിയുള്ളവരെ മുല്ലത്തീവിന് സമീപത്തുനിന്നുമാണ് പിടികൂടിയതെന്ന് നാവിക കമാൻഡ൪ കൊസാല വ൪ണകുലസൂര്യ പറഞ്ഞു.

ചൊവ്വാഴ്ച്ച രാത്രിയോടെ പിടികൂടിയ ഇവരെ വടക്ക് പടിഞ്ഞാറൻ തീരദേശ ജില്ലയായ ത്രിൻകോമാലീയിൽ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കമാൻഡ൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story