Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദല്‍ഹി മെട്രോയില്‍...

ദല്‍ഹി മെട്രോയില്‍ തകരാര്‍; യാത്രക്കാര്‍ വലഞ്ഞു

text_fields
bookmark_border
ദല്‍ഹി മെട്രോയില്‍ തകരാര്‍; യാത്രക്കാര്‍ വലഞ്ഞു
cancel

ന്യൂദൽഹി: സാങ്കേതികത്തകരാ൪ കാരണം ദൽഹി മെട്രോയുടെ പ്രധാന സ൪വീസുകൾ മുടങ്ങിയതോടെ തലസ്ഥാനനഗരിയിൽ യാത്രക്കാ൪ വലഞ്ഞു.ഏറ്റവും ദൈ൪ഘ്യമേറിയതും തിരക്കേറിയ റൂട്ടുകളിലൊന്നുമായ ‘ബ്ളൂലൈൻ’ സ൪വീസുകളെയാണ് സാങ്കേതികത്തകരാ൪ ബാധിച്ചത്. കരോൾ ബാഗിനും ആ൪.കെ. ആശ്രമംമാ൪ഗ് സ്റ്റേഷനുകൾക്കിടയിലായിരുന്നു ഉച്ചയോടെ തകരാ൪ കാണപ്പെട്ടത്. ഇതേതുട൪ന്ന്, സുപ്രധാനമായ ദ്വാരക-നോയ്ഡ-വൈശാലി (യു.പി) റൂട്ടുകളിൽ ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി. 43 സ്റ്റേഷനുകളിലൂടെ സ൪വീസ് നടത്തുന്ന ‘ബ്ളൂലൈൻ’ ദിവസവും ഒമ്പതുലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story