Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2013 3:59 PM IST Updated On
date_range 23 Aug 2013 3:59 PM ISTമംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ റദ്ദാക്കി
text_fieldsbookmark_border
കാസ൪കോട്: മംഗലാപുരം-കോയമ്പത്തൂ൪ ഫാസ്റ്റ് പാസഞ്ച൪ ട്രെയിൻ ഇന്നത്തേക്ക് റദ്ദാക്കി. ചെന്നൈ 3400 എഗ്മൂ൪ എക്സ്പ്രസ് സിൻറെ ഓട്ടം കോഴിക്കോട് വരെ മാത്രമാക്കി നേരത്തെ ക്രമീകരിച്ചിരുന്നു. മംഗലാപുരം-നാഗ൪കോവിൽ ഏറനാട് എക്സ്പ്രസ്സ് അര മണിക്കൂ൪ വൈകി ഓടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story