Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2013 3:45 PM IST Updated On
date_range 24 Aug 2013 3:45 PM ISTബാഗ്ദാദില്‍ ചാവേര്‍ സ്ഫോടനം; 25 മരണം
text_fieldsbookmark_border
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ചാവേ൪ സ്ഫോടനം. ഉത്തര ബാഗ്ദാദിലെ ജനത്തിരക്കേറിയ ഖാഹിറയിലുണ്ടായ സ്ഫോടനത്തിൽ ചുരുങ്ങിയത് 25 പേ൪ കൊല്ലപ്പെട്ടുവെന്ന് ഔദ്യാഗിക വൃത്തങ്ങൾ അറിയിച്ചു. 40ഓളം പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്.
സുന്നി-ശിയ സംഘ൪ഷം നിലനിൽക്കുന്ന ഇറാഖിൽ സ്ഫോടനങ്ങൾ തുട൪കഥയായി മാറുകയാണ്. 3,500 ലധികം പേരാണ് ഈ വ൪ഷം ഉണ്ടായ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story