Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightആറുപേര്‍ക്ക് തെരുവ് ...

ആറുപേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

text_fields
bookmark_border
ആറുപേര്‍ക്ക് തെരുവ്  നായ്ക്കളുടെ കടിയേറ്റു
cancel
ആനക്കര: തെരുവ് നായകൾ കടിച്ച് ആറുപേ൪ക്ക് പരിക്ക്. പടിഞ്ഞാറങ്ങാടി, കോക്കാട്, വട്ടപറമ്പ്, പറക്കുളം എന്നീ പ്രദേശങ്ങളിലാണ് കുട്ടികൾ ഉൾപ്പടെ ആറ് പേരെ കടിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story