Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതീവ്രവാദി ബന്ധമുള്ള...

തീവ്രവാദി ബന്ധമുള്ള ബിസിനസുകാരന്‍ 1.14 കോടിയുമായി പിടിയില്‍

text_fields
bookmark_border
തീവ്രവാദി ബന്ധമുള്ള ബിസിനസുകാരന്‍ 1.14 കോടിയുമായി പിടിയില്‍
cancel

ബംഗളൂരു: തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിസിനസുകാരനിൽ നിന്ന് 1.14 കോടി രൂപ ദേശീയ അന്വേഷണ ഏജൻസി ബംഗളൂരുവിൽ പിടികൂടി. മണിപ്പൂരിൽ നിരോധിക്കപ്പെട്ട പീപ്പ്ൾസ് റെവലൂഷനറി പാ൪ട്ടി ഓഫ് കാംഗ്ളെപാക്-യുനൈറ്റഡ് പീപ്പ്ൾസ് പാ൪ട്ടി ഓഫ് കാംഗ്ളെപാകുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. ഇയാളുടെ പേര് വെളിപ്പെടുത്താൻ എൻ. ഐ.എ വൃത്തങ്ങൾ തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story