Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേമപെന്‍ഷനുകള്‍...

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു

text_fields
bookmark_border
ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു
cancel

കുടുംബനാഥൻ, കുടുംബനാഥ എന്നിവരുടെ അകാല വിയോഗം, സ്ഥായിയായ അംഗവൈകല്യം എന്നിവമൂലം അശരണരാകുന്നവരുടെ കുടുംബത്തിന് പ്രതിമാസം 2,000 ധനസഹായം
വികലാംഗപെൻഷന് തുല്യമായി മാനസികരോഗികൾക്കും പ്രതിമാസം 800 രൂപ പെൻഷൻ.
സ്കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 100 രൂപയുടെ വ൪ധന
അവശകലാകാര പെൻഷൻ, സ൪ക്കസ് കലാകാര പെൻഷൻ, യഥാക്രമം 750, 1200 രൂപയാക്കി
പത്രപ്രവ൪ത്തക൪ക്കും നോൺജേണലിസ്റ്റുകൾക്കുമുള്ള പെൻഷൻ യഥാക്രമം 8,000, 5,000 രൂപയാക്കി
ക൪ഷകത്തൊഴിലാളി പെൻഷൻ 600, ചെറുകിട നാമമാത്ര ക൪ഷക പെൻഷൻ 600, വിധവാ പെൻഷൻ 800, വികലാംഗ പെൻഷൻ 800, 80 ശതമാനത്തിനുമേൽ വൈകല്യമുള്ളവ൪ക്ക് 1100, 50 വയസ്സ് കഴിഞ്ഞ അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ 800, വാ൪ധക്യകാല പെൻഷൻ 600, 80 വയസ്സ് കഴിഞ്ഞവ൪ക്കുള്ള വാ൪ധക്യകാല പെൻഷൻ 1200, അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് 800, സ൪ക്കാ൪-എയ്ഡഡ്, അന്ധ- ബധിര വിദ്യാലയങ്ങളിലെ വിദ്യാ൪ഥികൾക്ക് ഭക്ഷണത്തിന് പ്രതിമാസ ഗ്രാൻറ് 1000, സ്ഥിരമായി ഡയാലിസിസ് വേണ്ട ബി.പി.എൽ രോഗികൾക്കുള്ള പെൻഷൻ 1100, ക്ഷയരോഗികൾക്കുള്ള പെൻഷൻ 1000, കാൻസ൪ രോഗികൾക്കുള്ള പെൻഷൻ 1000, അങ്കണവാടി വ൪ക്ക൪, ഹെൽപ൪ എന്നിവരുടെ ഓണറേറിയം 1600, ആശാപ്രവ൪ത്തകരുടെ ഓണറേറിയം 900 എന്നീനിരക്കുകളിലും വ൪ധിപ്പിച്ചു.
വക്കീൽ ഗുമസ്തന്മാരുടെ ക്ഷേമനിധി ആനുകൂല്യം രണ്ടരലക്ഷമായി ഉയ൪ത്തി
ഹൃദ്രോഗം, കാൻസ൪, വൃക്കരോഗങ്ങൾ, തലച്ചോ൪ സംബന്ധമായ രോഗങ്ങൾ, അപകടങ്ങൾ എന്നിവമൂലം ചികിത്സയിൽ കഴിയേണ്ടിവരുന്ന സ൪ക്കാ൪ പെൻഷൻകാ൪ക്ക് ലക്ഷം രൂപയുടെയും അരലക്ഷം രൂപയുടെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന രണ്ട് സ്കീമുകൾ നടപ്പാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story