Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2014 4:46 AM IST Updated On
date_range 15 Feb 2014 4:46 AM ISTബാങ്കോക്കില്‍ പ്രതിഷേധക്കാരുടെ ക്യാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു
text_fieldsbookmark_border
ബാങ്കോക്: തായ്ലൻഡിൽ സമരത്തിലേ൪പ്പെട്ടിരുന്ന പ്രതിഷേധക്കാരുടെ ക്യാമ്പുകൾ പൊലീസ് പിടിച്ചെടുത്തു. ക്യാമ്പിൽനിന്നും സമരായുധങ്ങളും പടക്കങ്ങളും സ്ഫോടനങ്ങൾക്കുപയോഗിക്കാവുന്ന വിവിധ രാസവസ്തുക്കളും കണ്ടുകെട്ടി. കടുത്ത സാഹചര്യത്തിലേക്കും അക്രമത്തിലേക്കും പോകുമെന്ന് കരുതി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പിരിച്ചുവിടാൻ പൊലീസ് തയാറായിട്ടില്ല. പൊലീസ് വെള്ളിയാഴ്ചയാണ് ഈ ഓപറേഷനുവേണ്ടി തെരഞ്ഞെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story