Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിലമ്പൂര്‍ കൊലപാതകം;...

നിലമ്പൂര്‍ കൊലപാതകം; ആര്യാടന്‍ മുഹമ്മദിന് വീണ്ടും കരിങ്കൊടി

text_fields
bookmark_border
നിലമ്പൂര്‍ കൊലപാതകം; ആര്യാടന്‍ മുഹമ്മദിന് വീണ്ടും കരിങ്കൊടി
cancel

പൂക്കോട്ടുംപാടം: നിലമ്പൂ൪ ബ്ളോക്ക് കോൺഗ്രസ് ഓഫിലെ തൂപ്പുകാരിയായിരുന്ന രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം പ്രതിക്ഷേധം തുടരുന്നു. പുള്ളി ഗവ. യു.പി സ്കൂളിൽ കെട്ടിടോദ്ഘാടനത്തിനത്തെിയ മന്ത്രിയെ സി.പി.എം പ്രവ൪ത്തകരും പോഷക സംഘടന പ്രവ൪ത്തകരും ചേ൪ന്ന് മന്ത്രിയെ കരിങ്കൊടി കാണിച്ചു.
ചൊവ്വാഴ് ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സി.പി.എം കരുളായി ലോക്കൽ കമ്മറ്റി സെക്രട്ടറി ജെ. രാധാകൃഷ് ണനെൻ റ നേതൃത്വത്തിൽ വനിതാ പ്രവ൪ത്തക൪ ഉൾപ്പെടെ സംഘത്തിലുണ്ടയിരുന്നു. മന്ത്രി പങ്കെടുത്ത ചടങ്ങും പ്രവ൪ത്തക൪ ബഹിഷ് ക്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story