Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരിപ്പൂരില്‍ വീണ്ടും...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

text_fields
bookmark_border
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി
cancel

കോഴിക്കോട്: കരിപ്പൂ൪ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃത൪ വീണ്ടും സ്വ൪ണം പിടികൂടി. പൗഡ൪ ടിന്നിനുള്ളിലാക്കി കടത്താൻ ശ്രമിച്ച അര കിലോ സ്വ൪ണമാണ് പിടികൂടിയത്. സംഭവത്തെ തുട൪ന്ന് ദുബായിൽ നിന്നത്തെിയ കാസ൪ഗോഡ് സ്വദേശിയെ അധികൃത൪ കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story