Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2014 7:56 PM IST Updated On
date_range 21 July 2014 7:56 PM ISTമന്ത്രിസഭാ പുനഃസംഘടന: മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂര്‍
text_fieldsbookmark_border
കൊച്ചി: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബുദ്ധിപരമായ തീരുമാനമെടുക്കുമെന്ന് വനം മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. മന്ത്രിസഭാ ടീമിൽ ആരൊക്കെ വേണമെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഈ വിഷയത്തിൽ അഭിപ്രായം പറയാനില്ളെന്നും തിരുവഞ്ചൂ൪ വാ൪ത്താലേഖകരോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story