Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2014 4:23 AM IST Updated On
date_range 6 Sept 2014 4:23 AM ISTജയില്‍ സൗകര്യങ്ങള്‍ 10 ദിവസം കൂടി അനുവദിക്കണമെന്ന് സുബ്രത
text_fieldsbookmark_border
ന്യൂഡൽഹി: തൻെറ ഹോട്ടൽ വിൽപന ഇടപാടുകൾ പൂ൪ത്തീകരിക്കാനായി തീഹാ൪ ജയിലിലെ കോൺഫറൻസ് റൂം സൗകര്യങ്ങൾ 10ദിവസം കൂടി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് സഹാറ തലവൻ സുബ്രത റോയ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ലണ്ടനിലും ന്യൂയോ൪കിലുമുള്ള തൻെറ മൂന്നു ഹോട്ടലുകൾ ഒരു അറബ് രാജ്യത്തെ ബിസിനസുകാരന് വിൽക്കുകയാണ്. ഈ നടപടികൾ പൂ൪ത്തീകരിക്കാനാണ് സമയം തേടുന്നത്. അധികസമയം ലഭിച്ചില്ളെങ്കിൽ ഇടപാട് റദ്ദാകാനുള്ള സാധ്യതയുണ്ടെന്ന് സുബ്രത പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story