Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപാനേരിച്ചാലില്‍...

പാനേരിച്ചാലില്‍ സി.പി.എം –ആര്‍.എസ്.എസ് സംഘര്‍ഷം

text_fields
bookmark_border
പാനേരിച്ചാലില്‍ സി.പി.എം –ആര്‍.എസ്.എസ് സംഘര്‍ഷം
cancel
ചക്കരക്കല്ല്: ചക്കരക്കല്ലിനടുത്ത് പാനേരിച്ചാലില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം. ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന നിശ്ചലദൃശ്യമൊരുക്കിയ മിനി ലോറി സി.പി.എം സ്ഥാപിച്ച കൊടി തോരണങ്ങളില്‍ തട്ടിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ചക്കരക്കല്ലില്‍ നിന്ന് പൊലീസത്തെി ഇടപെട്ടതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story