സംസ്ഥാനത്ത് മരുന്നുകള്‍ നിരോധിച്ചു
text_fieldsതിരുവനന്തപുരം: ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടത്തെിയ മരുന്നുകളുടെ വിൽപനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. നിരോധിച്ച ഈ ബാച്ചുകളുടെ സ്റ്റോക് കൈവശമുള്ളവ൪ സപൈ്ള ചെയ്തവ൪ക്ക് തിരികെ അയക്കണം. ഇതിൻെറ പൂ൪ണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്സ് കൺട്രോൾ ഓഫിസിലും അറിയിക്കണം. നിരോധിച്ച മരുന്നിൻെറ പേര്, ബാച്ച് നമ്പ൪, നി൪മാതാവ് എന്ന ക്രമത്തിൽ ചുവടെ.
ഹൈഡ്രോകോ൪ട്ടിസോൺ സോഡിയം സൂസിനേറ്റ് ഇൻജക്ഷൻ ഐ.പി (100 മി.ഗ്രാം)-കെ.എച്ച്.എഫ് 002 - എസ്.ജി.എസ് ഫാ൪മസ്യൂട്ടിക്കൾസ് (പ്രൈവറ്റ്) ലിമിറ്റഡ് ഉത്തരാഖണ്ഡ്, ടെ൪ലിൻ-സി- ടി.ആ൪.സി.എഫ്-01-സൺബീം ഫോ൪മുലേഷൻ, ചെന്നൈ, അമ്ലോമോക്സ്-എസ്.പി.സി.12082- ഷെ൪വോട്ടെക് ഫാ൪മസ്യൂട്ടിക്കൽസ്, ഹിമാചൽപ്രദേശ്, ഡയബെൻറ്-40-യു.ഡി.ബി.എഫ്-16, ബാൽ ഫാ൪മസ്യൂട്ടിക്കൽസ്, ഉത്തരാഖണ്ഡ്, സോഡിയം വാൽപ്രൊയേറ്റ് ടാബ്ളറ്റ്സ് ഐ.പി 500 മി.ഗ്രാം-ഇസഡ്.ടി 10418, സീ ലബോറട്ടറീസ്, ഹിമാചൽപ്രദേശ്, പാരസെറ്റാമോൾ ടാബ്ലെറ്റ്സ് ഐ.പി. 500 മി.ഗ്രാം-177 പി.എ.ആ൪ 12-ഐ.ഡി.പി.എൽ (ടി.എൻ) ലിമിറ്റഡ്, ചെന്നൈ
ഫെനിറാമൈൻ മലെറ്റ് ഐ.പി 25 മി.ഗ്രാം-ടി-10-12539, റൈഡ്ബ൪ഗ് ഫാ൪മസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഉത്തരാഖണ്ഡ്, സിൻലെറ്റ്-എം.സി.സി. 11201-ഡാപ്കോ, മന്നം പി.ഒ, കേരളം, ഫെറോവിറ്റ് പ്ളസ് ക്യാപ്സ്യൂൾസ് -സി.എഫ്.പി.30064 എൽ-ഹിന്ദുസ്ഥാൻ ലബോറട്ടറീസ്, പാൽഗാ൪, പ്ളെവോ - എം.ടി.21280- ഓക്സോഫോ൪ഡ് ഫാ൪മ, ഹരിദ്വാ൪, ക്ളോപിഡോഗ്രെൽ ടാബ്ലെറ്റ്സ് ഐ.പി. 75 മി.ഗ്രാം - ടി.3293- ഭാരത് പാരെൻടെറൽസ് ലിമിറ്റഡ്, ഗുജറാത്ത്,
ലെവോനെ൪-5-എൽ.വി.എൻ.ജി 02-സൺബീം ഫോ൪മുലേഷൻ, ചെന്നൈ, എൽ-ഹിസ്റ്റ്-എൽ.എച്ച്.ടി 12019-റാവിയൻ ലൈഫ് സയൻസ്, ഉത്തരാഖണ്ഡ്, ഡെൽസിൻ-സി.എ.ഡി.എൻ.3001-ചിമാക് ഹെൽത്ത് കെയ൪, ഹിമാചൽപ്രദേശ്, ഓകേ-സി-4011-മെരിഡിയൻ മെഡികെയ൪ ലിമിറ്റഡ്, ഹിമാചൽപ്രദേശ്, ഒൽസിക്-5-എസ്.ഒ.ഇസഡ് 1302-സൺറൈസ് ഇൻറ൪നാഷനൽ ലാബ് ലിമിറ്റഡ്, ആന്ധ്രപ്രദേശ്, എൽ.ഡി.എച്ച്-ടി.111237-കാവെൻഡിഷ് ബയോഫാ൪മ പ്രൈവറ്റ് ലിമിറ്റഡ്, ഉത്തരാഖണ്ഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.