Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2014 5:21 AM IST Updated On
date_range 20 Nov 2014 5:21 AM ISTചൈനയില്‍ സ്കൂള്‍ ബസ് അപകടം: 11 കുട്ടികള്‍ മരിച്ചു
text_fieldsbookmark_border
ബെയ്ജിങ്: ചൈനയിൽ സ്കൂൾ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 കുട്ടികൾ മരിച്ചു. കിൻറ൪ഗാ൪ട്ടൻ കുട്ടികളാണ് മരിച്ചത്. അപകടത്തിൽ മിനിബസ് ഡ്രൈവറും മരിച്ചു. ഷാൻഡോങ് പ്രവിശ്യയിലാണ് സംഭവം. അനുവദിക്കപ്പെട്ടതിലധികം കുട്ടികൾ ബസിലുണ്ടായിരുന്നുവെന്ന് അധികൃത൪ പറഞ്ഞു. സ്കൂൾ കുട്ടികളുടെ യാത്ര സുരക്ഷാപാളിച്ചകളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് ഈ അപകടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story