Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആരോപണത്തില്‍ ഉറച്ച്...

ആരോപണത്തില്‍ ഉറച്ച് നില്‍ക്കുമെങ്കില്‍ ഗണേഷിനെ പിന്തുണക്കും: വി.എസ്

text_fields
bookmark_border
ആരോപണത്തില്‍  ഉറച്ച് നില്‍ക്കുമെങ്കില്‍ ഗണേഷിനെ പിന്തുണക്കും: വി.എസ്
cancel

തിരുവനന്തപുരം: മന്ത്രി ഇബ്രാഹീംകുഞ്ഞിനെതിരായ അഴിമതി ആരോപണത്തിൽ ഗണേഷ് കുമാ൪ ഉറച്ചു നിന്നാൽ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. യു.ഡി.എഫ് സ൪ക്കാ൪ കൂടുതൽ അഴിമതിയിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

മറ്റ് അഴിമതി കേസുകൾ അന്വേഷിക്കുന്നത് പോലെ ഈ അഴിമതിയും അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഗണേഷ് കുമാ൪ ഉന്നയിച്ച ആരോപണങ്ങൾ ച൪ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ശക്തമായി ഉന്നയിച്ചപ്പോൾ പ്രതിപക്ഷം സഹകരിക്കുന്നില്ളെന്ന് പറഞ്ഞ് സഭ പിരിയുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story