Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രറ്റേണിറ്റി മൂവ്മെന്റിലേക്ക് പുതിയ അംഗങ്ങൾ; കാമ്പയിനിന് തുടക്കമായി
text_fieldsbookmark_border
കൊച്ചിൻ യൂനിവേഴ്സിറ്റിയിലെ ആദ്യ വർഷ വിദ്യാർഥികൾക്ക് അംഗത്വ കാർഡ് കൈമാറി ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ‘ലെഗസി ലീവ്സ് ഓൺ, റെസിസ്റ്റൻസ് ലീഡ്സ് ഓൺ’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിനിന് തുടക്കമായി.
കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) ആദ്യ വർഷ വിദ്യാർഥികൾക്ക് അംഗത്വ കാർഡ് കൈമാറി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. ഡിസംബർ 15 വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
Next Story

