Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 11:36 PM IST Updated On
date_range 28 May 2022 11:38 PM ISTചക്ക തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു
text_fieldsbookmark_border
അമ്പലവയൽ: പറമ്പിൽ ചക്കയിടുന്നതിനിടെ തലയിൽ വീണ് പരിക്കേറ്റ് മധ്യവയസ്കൻ മരിച്ചു.
പോത്തുകെട്ടി നാരങ്ങാത്തോട്ടത്തിൽ എൻ.പി. വർഗീസ് (ആന്റണി -57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ സ്വന്തം പറമ്പിലെ പ്ലാവിൽനിന്ന് ചക്ക ഇടുന്നതിനിടെയാണ് സംഭവം. ഭാര്യ. ഏലിയാമ്മ. മക്കൾ: എൽദോ വർഗീസ്, ജിൻസി വർഗീസ്. മരുമക്കൾ: ബിജോമി ബേബി, ആൻസിയ എൽദോ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story