Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2020 11:38 PM IST Updated On
date_range 28 Nov 2020 11:40 PM ISTകോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
മുക്കം: കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നോർത്ത് ചേന്ദമംഗലൂർ അരീക്കൽ നരിക്കുനി മൂസ (74) മരിച്ചു. ഭാര്യ: സുബൈദ പള്ളിക്കാളി. മക്കൾ: ഷാർജ (ടീം തായ് കമ്പനി, സുൽത്താൻ ബത്തേരി), സജ്ന (ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ചാലപ്പുറം), ആശിഖ് (കെയർ ആൻഡ് ക്യുയർ ഖത്തർ), സാബിത്ത് (ജനസേവ കേന്ദ്രം, നോർത്ത് ചേന്ദമംഗലൂർ). മരുമക്കൾ: മുഹമ്മദ് ബത്തേരി (എം.എ.സി.ടി കോടതി, കൽപറ്റ), ഷബീർ, സഫ്രീന (എം.വി.ആർ ഹോസ്പിറ്റൽ, മാവൂർ), റിനീഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story