Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 11:25 PM IST Updated On
date_range 29 Nov 2020 11:26 PM ISTബൈക്ക് തട്ടി പരിക്കേറ്റയാള്‍ മരിച്ചു
text_fieldsbookmark_border
വടകര: പത്രവിതരണത്തിനിടെ ബൈക്ക് തട്ടി പരിക്കേറ്റയാള്‍ മരിച്ചു. കുഞ്ഞിപ്പള്ളി അത്താണിക്കല്‍ കൈതക്കെട്ടില്‍ കോറോത്ത് റോഡ് സുധീര്‍ ബാബു (52) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 5.45ഓടെയാണ് അപകടം. പരേതരായ കരുണെൻറയും ലീലയുടെയും മകനാണ്. സഹോദരങ്ങള്‍: അനീശന്‍ ചെമ്പാട് പാനൂര്‍, ദീപ മേപ്പയൂര്‍, ഷീബ പണിക്കോട്ടി വടകര.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story