Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2020 11:28 PM IST Updated On
date_range 3 Dec 2020 11:29 PM ISTതനിച്ച് താമസിക്കുന്ന വയോധിക മരിച്ചനിലയിൽ
text_fieldsbookmark_border
മാനന്തവാടി: ഒറ്റക്കു താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുതറ ഇല്ലത്തുവയൽ മുത്തളങ്കോട്ട് ശാന്തയാണ് (65) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. ഭർത്താവ്: പരേതനായ വാസു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story