Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2020 11:48 PM IST Updated On
date_range 17 Dec 2020 11:49 PM ISTകുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
നന്തിബസാർ: പുറക്കാട് നിടിയകുറ്റികുനി ഇസ്ഹാഖ് (49) കുവൈത്തിൽ നിര്യാതനായി. മുസ്ലിം ലീഗ്, കെ.എം.സി.സി പ്രവർത്തകനായിരുന്നു. ടി.വി. മമ്മുവിെൻറയും പരേതയായ കുഞ്ഞയിശയുടെയും മകനാണ്. ഭാര്യ: സ്രാമ്പിക്കുനി സൈനബ (സീനത്ത്). മക്കൾ: മുഹ്സിന സൽമാൻ (തിക്കോടി പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ്), ഹുസ്ന ഷെറിൻ. മരുമകൻ: സുൽഫിക്കർ അരിക്കുളം. മയ്യിത്ത് നാട്ടിലെത്തിച്ച് പുറക്കാട് തോട്ടത്തിൽ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story