Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 11:28 PM IST Updated On
date_range 24 Dec 2020 11:30 PM ISTകെട്ടിടത്തിൽനിന്ന് വീണ്പ രിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
മാനന്തവാടി: കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചു. നിരവില്‍പ്പുഴ തെക്കേ മാമ്പള്ളിയില്‍ കുട്ടിയച്ചന്‍ (57) ആണ് മരിച്ചത്. കഴിഞ്ഞ 22ന് നിരവില്‍പ്പുഴ സ്വദേശിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്നു താഴെ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: മേരി. മക്കള്‍: ബിജോ, ബിജി, ബിന്‍സി. മരുമക്കള്‍: നീതു, ടെറീഷ്, ബേബി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story