Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 11:48 PM IST Updated On
date_range 1 Feb 2021 11:49 PM ISTബൈക്കുകൾ കൂട്ടിയിടിച്ച്പ രിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
കുറ്റ്യാടി: വടയം അങ്ങാടിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. തീക്കുനി തയ്യിൽ പരേതനായ കേളെൻറയും മാതുവിെൻറയും മകൻ ശ്രീജിലേഷ് (33) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 24നായിരുന്നു അപകടം. ഭാര്യ: ശ്രുതി. മകൻ: യജ്വൽ നേദിക്. സഹോദരങ്ങൾ: ശ്രീജേഷ്, ശ്രീജിന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story