Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 11:49 PM IST Updated On
date_range 1 Feb 2021 11:50 PM ISTബൈക്കപകടത്തില്മധ്യവയസ്കന് മരിച്ചു
text_fieldsbookmark_border
ബൈക്കപകടത്തില്മധ്യവയസ്കന് മരിച്ചുമുക്കം: എടവണ്ണപ്പാറ പള്ളിപ്പടിയില്‍ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മൈസൂര്‍മല പാറത്തോട് മറ്റപ്പള്ളില്‍ ഭവാനി അമ്മയുടെ മകന് ടി.കെ. സതീശന് (52) ആണ് മരിച്ചത്. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സതീശെൻറ ദേഹത്ത് ടിപ്പര്‍ ലോറി കയറുകയായിരുന്നു. ഭാര്യ: ശാലിനി. മക്കള്‍: ശരത് (സാംസങ് ഡയലോഗ് താമരശ്ശേരി), രാഹുല്‍ (മുക്കം ഡോണ്‍ ബോസ്കോ കോളജ് ഇലക്ട്രിക്കല്‍ വിദ്യാര്‍ഥി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story