Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 11:41 PM IST Updated On
date_range 4 Feb 2021 11:42 PM ISTവാഹനാപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
കല്പറ്റ: പുളിയാര്‍മലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരനും വെങ്ങപ്പള്ളി പഞ്ചാബ് സ്വദേശിയുമായ കാരിക്കുയ്യന്‍ കെ.കെ. മുനീര്‍ (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം.ഇയാൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് നബീല്‍, മുഹമ്മദ് നബീഹ്, മിന്‍ഹ ഫാത്തിമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story