Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2021 11:06 PM IST Updated On
date_range 7 Feb 2021 11:08 PM ISTകോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
വെള്ളമുണ്ട: നിർമാണത്തിലിരിക്കുന്ന വീടിെൻറ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു തൊഴിലാളി മരിച്ചു. തരുവണ പുലിക്കാട് മുതിര മൊയ്തു (50) വാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തരുവണയിലെ നിർമാണത്തിലിരിക്കുന്ന വീടിെൻറ സൺ ഷെയ്ഡ് വാർപ്പിെൻറ പലക നീക്കുന്നതിനിടെ തകർന്നു വീഴുകയായിരന്നു. ഭാര്യ: സുഹറ. മക്കൾ: റിയാസ്, റുബീന, റുഹൈമ. മരുമക്കൾ: അബ്ദുൽ ഗഫൂർ മാനന്തവാടി, ശമീർ പിണങ്ങോട്. സഹോദരങ്ങൾ: അബ്ദുല്ല, ഫാത്തിമ, ആമിന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story