Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2021 11:17 PM IST Updated On
date_range 31 March 2021 11:19 PM ISTലൈറ്റ് ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
ലൈറ്റ് ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ചുകൂളിവയൽ: കടയിലെ നെയിം ബോർഡിന് ഡെക്കറേഷൻ ലൈറ്റ് ഇടുന്നതിനിടെ ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു. പാലുകുന്ന് ഒന്നാംമൈലിലെ ജോസഫ് മാത്യുവാണ് (59) മരിച്ചത്. കൂളിവയലിലെ എവലിൻസ് റെഡിമെയ്ഡ് ഷോപ് ഉടമയാണ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യ: ഫിലോമിന. മക്കൾ: ജിജോ, ജിത്സ. മരുമക്കൾ: ദർശന, അഭിലാഷ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story