Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2021 11:10 PM IST Updated On
date_range 19 April 2021 11:11 PM ISTസ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
കുറ്റ്യാടി: വേളം പൂമുഖത്ത് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പൈക്കളങ്ങാടി കറപ്പയിൽ എളങ്ങാരങ്കോട്ട് മുനീറിെൻറ മകൻ നിസാമുദ്ദീനാണ് (24) തിങ്കളാഴ്ച മരിച്ചത്. ഗൾഫിൽനിന്ന് വരുന്ന ബന്ധുവിനെ കൂട്ടാൻ വടകരക്ക് പോകും വഴിയാണ് അപകടം. മാതാവ്: നസീമ. സഹോദരങ്ങൾ: നസ്രീന, മുഹമ്മദ് ശമ്മാസ്, താജുദ്ദീൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story