Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2021 11:41 PM IST Updated On
date_range 28 April 2021 11:42 PM ISTസ്കൂട്ടർ ഇടിച്ച് പരിക്കേറ്റ ആൾ മരിച്ചു
text_fieldsbookmark_border
കുന്ദമംഗലം: യു.പി. സ്കൂളിന് മുന്നിൽ സീബ്രാലൈൻ മുറിച്ചുകടക്കവേ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊയിൽതാഴം കെട്ടുങ്ങൽ അസീസ് (54) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച പൊയിൽതാഴം മുക്കടം കാട് പള്ളിയിൽ ഖബറടക്കും. ഭാര്യ: ജമീല. മക്കൾ: ജിൽഷാദ്, ജിൽഷാന. മരുമക്കൾ: അബൂബക്കർ, ഫാഹിദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story