കോവിഡ് ബാധിച്ച് മരിച്ചു
text_fieldsവടകര: പുറങ്കരയിലെ എരഞ്ഞിക്കൽ പടയൻറവിട റീന (48) മരിച്ചു. പിതാവ്: ചന്ദ്രൻ. മാതാവ്: പരേതയായ സൗമിനി. ഭർത്താവ്: സുരേഷ് ബാബു. മക്കൾ: ധന്യ, വൈഷ്ണവ്. സഹോദരങ്ങൾ: പ്രദീപൻ, സജീവൻ, മനോജൻ, ലിജിൻ, ബിന്ദു, ചന്ദ്രലിജ.
വടകര ചല്ലിവയൽ കാവിൽ റോഡിൽ പുത്രോളി കുഞ്ഞിരാമൻ (84) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കൾ: പവിത്രൻ (റിട്ട. കെ.എസ്.ഇ.ബി). ബീന, റീന (അംഗൻവാടി ഹെൽപർ, അയനിക്കാട്). മരുമക്കൾ: രേഖ, രഘു, ബാബു.
പയ്യോളി: ഇരിങ്ങൽ, വലിയകടവത്ത് തൈവളപ്പിൽ മാണിക്കം (89) മരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: കണാരൻ, ഗിരിജ, വനജ, പ്രഭാകരൻ, പരേതരായ ശാന്ത, ലീല. മരുമക്കൾ: നാരായണൻ, ചന്ദ്രൻ, ദിനേശൻ, രജിത, പരേതരായ അശോകൻ ചന്ദ്ര.
പേരാമ്പ്ര: വെള്ളിയൂർ പുറ്റങ്ങൽ മീത്തൽ സുരേഷ് (48) മരിച്ചു. മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചാലിക്കര ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനാണ്. പിതാവ്: വെയിലാണ്ടി. മാതാവ്: പരേതയായ പെണ്ണുട്ടി. ഭാര്യ: സജില (എസ്.സി പ്രമോട്ടർ, നൊച്ചാട് ഗ്രാമപഞ്ചായത്ത്). മക്കൾ: മിലേന, മനോമി. സഹോദരങ്ങൾ: അനീഷ്, ഷിനി, പരേതയായ രാഗിണി.
കുന്ദമംഗലം: മൂലാട്ട് സത്യശീലന് (70) മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പ്രഭാവതി. മക്കള്‍: സബ്ന, സിബിന്. മരുമകന്: സുധീഷ്. സഹോദരങ്ങള്‍: സുകുമാരന്‍, രവീന്ദ്രന്, പരേതരായ സാമിക്കുട്ടി, ചോയിക്കുട്ടി, നാരായണന്, കല്യാണി, കൗസല്യ, കാര്‍ത്യായനി.
പെരുമണ്ണ: മേലേ തേവൃകണ്ടി പാണിക്കര ചന്ദ്രൻ (76) മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജാനകി. മക്കൾ: രഞ്ജിത്ത്, ദിനേശൻ, റീജ, റീന. മരുമക്കൾ: സുജാത, ലത, നാരായണൻ, വിജയൻ.
പേരാമ്പ്ര: കൂത്താളി രണ്ടേ ആറിൽ പുള്ളുവൻതറ നടുവിലക്കണ്ടി മീത്തൽ പരേതനായ കണ്ണെൻറ മകൻ ഗോപി (44) കോവിഡ് ബാധിച്ച് മരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ പറായി. സഹോദരങ്ങൾ: സത്യൻ (വിമുക്ത ഭടൻ), വത്സല, രാഗിണി, ഇന്ദിര.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.