Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2021 11:22 PM IST Updated On
date_range 17 May 2021 11:23 PM ISTഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
മുക്കം: കൂടരഞ്ഞി തെങ്ങുംപള്ളി കുടുംബാംഗമായ സിസ്റ്റർ ആനി ജോൺ (64) ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു. സിസ്റ്റർ ഓഫ് ചാരിറ്റി സഭാംഗമാണ്. ഡൽഹി ഗാസിയാബാഗിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ജോൺ. മാതാവ്: ഏലിക്കുട്ടി. സഹോദരങ്ങൾ: ആഗ്നസ്, ജോർജ്, മേരി, ജോളി, ജെസി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story