Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2021 11:38 PM IST Updated On
date_range 4 Jun 2021 11:39 PM ISTബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
എകരൂല്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തലയാട് ചീടിക്കുഴി പാറക്കപൊയില് ആനന്ദൻെറ മകന് ആദർശ് (21) മരിച്ചു. മേയ് 28ന് ഉച്ചക്ക് തലയാട് വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: രാധ. സഹോദരി: ആതിര.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story