Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2021 11:53 PM IST Updated On
date_range 2 Aug 2021 11:54 PM ISTബൈക്ക് യാത്രികൻ വാനിടിച്ച് മരിച്ചു
text_fieldsbookmark_border
നാദാപുരം: വാനിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. വളയം തലപൊയിൽ താമസിക്കുന്ന വാണിമേൽ സ്വദേശി പീറ്റയുള്ളതിൽ ബാലൻ(51) ആണ് മരിച്ചത്.ബൈക്ക് യാത്രികൻ വാനിടിച്ച് മരിച്ചുഞായറാഴ്ച വൈകീട്ട് കക്കട്ട് ടൗണിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന പാഴ്സൽ വാൻ ഇടിക്കുകയായിരുന്നു. മക്കൾ: അശ്വന്ത്, അശ്വിൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story