Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2021 11:22 PM IST Updated On
date_range 28 Sept 2021 11:22 PM ISTബൈക്കപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു
text_fieldsbookmark_border
ചെറുവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കൂൻമ്മതൊടിക പാത്തുമ്മ (61) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മലപ്പുറം ജില്ലയിലെ പടിഞ്ഞാറേ ചാത്തലൂര് െവച്ചാണ് അപകടമുണ്ടായത്. ഭർത്താവ്: മുഹമ്മദ്. മക്കൾ: സജിത, റഷീദ, ഷാഹിന. മരുമക്കൾ: മുല്ലക്കോയതങ്ങൾ, അബൂബക്കർ, നജീബ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story